Articles

Golden 30 Years!

Parakkat Jewels is celebrating it’s 30 years of legacy. Parakkat Jewels started its journey since 1990

The Parakkat group has now stepped into real estate, tourism, and hospitality sector too. Parakkat runs own Hotel named Parakkat Nature Resorts and Hotel at 2ND mile Munnar. New projects developing stage are Parakkat Ayurveda Hospital and Resort at Adimaly, Parakkat Resorts at Malayattoor. Parakkat also run a wedding company located at Ernakulam.

Now the brand name ” Parakkat ” quit world famous.    

    

Guruvayoor Maraprabhu!

Guruvayur Maraprabhu is a 54 feet (16 m) terracotta statue located at the Sreevalsam Guest House Complex in Guruvayur, Kerala, India. It is a creative interpretation of lord Guruvayurappan. The word Guruvayur maraprabhu means the ‘lord of tree’. The statue was inaugurated by K. Karunakaran (Former CM). The chief architect of this idol is the artist P.V. Ramachandran.

Mythology :- Melpathur and Poonthanam were contemporary scholars and both were devotees of Guruvayurappan. The writing styles of Melpathur and Poonthanam were different. Melpathur used Sanskrit and at the same time Poonthanam used Malayalam. Once at a Sahasranamam recital Poonthanam wrongly recited ’ Padmanabha Amaraparbhu’ as ‘Padmanabha Maraprabhu’ which means God of trees. Melpathur insulted Poonthanam by openly laughing out at him. Poonthanam’s compositions were brimmed with devotion and he was humble. The myth goes like this. Guruvayurappan himself came to the aid of his devotee and intervened as a celestial voice that ‘ I am also Maraprabhu’ to save him from insult.

Maraprabhu is the symbol of cure with the help of herbs. Trees and Herbs are the ultimate source of medicines and it can cure ailments and can save the life. The Maraprabhu idol is said to generate immense cosmic energy because of the medicinal herbs used in its construction.

Jewellery designed for Jayasoorya!

പുള്ള് ഗിരിയുടെ മാലയാണ് വൈറല്‍: 

“ആ താടിയും മടക്കി കുത്തിയ മുണ്ടും….എടുപ്പോടെ ഉള്ള ആ നടത്തവും പിന്നെ കഴുത്തില്‍ തിളങ്ങുന്ന ആ മാലയും …പിന്നെ ഒന്നും കാണാനില്ല സാറെ “

ഏത് ലുക്കിലും പൊളിയായി നില്‍ക്കുന്ന നടനാണ് ജയസൂര്യ. നടന്റെ മിക്ക ലുക്കുകളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പ്രേതത്തിലെ സരിത ജയസൂര്യയുടെ കോസ്റ്റ്യൂമാണ് വൈറലായതെങ്കില്‍ തൃശൂര്‍ പൂരംത്തിലെ രുദ്രാക്ഷ മാലയാണ് ഇപ്പോള്‍ തരംഗമാവുന്നത്.  ചിത്രത്തിലെ ഗാനവും ട്രെയിലറും പുറത്തെത്തിയപ്പോള്‍ എല്ലാവരും ആദ്യം ശ്രദ്ധിച്ചത് ആ കിടിലം മാല തന്നെയാണ്. പുള്ള് ഗിരി എന്ന ഗുണ്ടാത്തലവന്റെ വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. താടിയും മടക്കി കുത്തിയ മുണ്ടും അതോടൊപ്പം ഈ മാല കൂടിയായപ്പോള്‍ ഹെവി ലുക്കായി.

വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാല രുദ്രാക്ഷവും വെള്ളിയും ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. ശിവ ഡമരുവും തൃശ്ശൂലവുമാണ് മാലയുടെ ഹൈലറ്റ്. ജയസൂര്യയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ പ്രീതി പറക്കാട്ടാണ് മാല നിര്‍മിച്ചിരിക്കുന്നത്.പുള്ള് ഗിരിയുടെ ലുക്ക് വ്യത്യസ്തമാകണമെന്ന് ജയസൂര്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പ്രീതിയോട് മാലയെക്കുറിച്ച്‌ സംസാരിക്കുന്നതും അദ്ദേഹത്തിന്റെ മനസ്സിലുള്ള പോലെ തന്നെ പ്രീതി ഡിസൈന്‍ ചെയ്തു നല്‍കുന്നതും. മാലകൂടാതെ ഒരു മോതിരവും സിനിമയ്ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴേ മാലക്ക് വന്‍ ഡിമാന്ഡായി. ജയസൂര്യയോട് മാലയെ കുറിച്ച്‌ തിരക്കിയതില്‍ കൂടുതലും യുവാക്കളായിരുന്നു. ജയസൂര്യയ്ക്ക് പുറമെ തൃശ്ശൂര്‍ പുരത്തില്‍ പ്രവര്‍ത്തിച്ച ഒട്ടുമിക്കവരുടെയും കയ്യില്‍ ഇപ്പോള്‍ ഈ മാലയുണ്ട്. സംവിധായകന്‍ രാജേഷ് മോഹനും ഛായാഗ്രാഹകന്‍ ആര്‍.ഡി രാജശേഖറിനും സംഘട്ടനം ഒരുക്കിയ ദിലീപ് സുബ്ബരയ്യനും ജയസൂര്യ മാല ഉണ്ടാക്കി നല്‍കിയിട്ടുണ്ട്.

ജയസൂര്യയുടെ ലുക്കിനൊപ്പം ഈ മാലയും എല്ലാവരും ശ്രദ്ധിച്ചതിന്റെ സന്തോഷത്തിലാണ് പ്രീതിയും. നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം 21 ന് തിയേറ്ററുകളിലെത്തും . ഫ്രൈഡ് ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. .ചിത്രത്തില്‍ നായികയായി എത്തുന്നത് സ്വാതി റെഡി ആണ്.തൃശൂരിന്റെ പശ്ചാത്തലത്തിലാണ് “തൃശൂര്‍ പൂരം” ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്.ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍.

Home
Store
Warranty
Showroom
0